പല്ലു തേക്കാതെ വെള്ളം കുടിക്കാമോ.!? ഉറക്കം എഴുന്നേറ്റ ഉടൻ വെള്ളം കുടിച്ചാൽ ഇതാണ് ഫലം; ഉറപ്പായും അറിഞ്ഞിരിക്കണം | Drink Water 2f6r3v

nCv
0

പല്ലു തേക്കാതെ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ.!? എങ്കിൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറിഞ്ഞോളൂ, എഴുന്നേറ്റ ഉടൻ വെള്ളം കുടിച്ചാൽ എന്തൊക്കെയാണ് ഫലം എന്നു നോക്കാം. 5fs2d

Here's Why You Should Drink Water First Thing In The Morning

6a1r5g

രാവിലെ ഉറക്കം എഴുന്നേറ്റ ഉടൻ പല്ലു തേക്കാതെ ഒരു തുള്ളി വെള്ളം പോലും കഴിക്കാത്തവരാണ് നമ്മളിൽ ഭൂരിഭാഗം മലയാളികളും.

പല്ലുതേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരം ആണെന്നാണ് നമുക്കിടയിലെ പൊതുവെ ഉള്ള ധാരണ. എന്നാൽ ഇത് ശരിയല്ല എന്നതാണ് സത്യം.

ഉറക്കം ഉണർന്ന് പല്ല് തേക്കുന്നതിന് മുമ്പായ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ്. അത് എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം.  

രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിന് ശേഷമേ ഭക്ഷണം കഴിച്ചു തുടങ്ങാൻ പാടുള്ളു.

ദിവസേന നാല് ഗ്ലാസ് വെള്ളം വീതം കുടിച്ചു തുടങ്ങുക. ഇത് പത്തു ദിവസം തുടർച്ചയായി ആവർത്തിച്ചാൽ ഗ്യാസ് സംബന്ധമായ പല അസുഖങ്ങൾക്കും സുഗമമായ മലബന്ധത്തിനും പരിഹാരമാണ്. ഇത് 30 ദിവസത്തോളം തുടരുകയാണെങ്കിൽ പ്രമേഹവും ബിപിയും നിയന്ത്രിക്കാൻ വളരെ സഹായകമാണ്.  90 ദിവസം അടുപ്പിച്ച് ഇതുപോലെ വെള്ളം കുടിച്ചാൽ- ക്ഷയം, ടി ബി തുടങ്ങിയ രോഗങ്ങൾ ഉള്ളവർ വളരെയധികം ആശ്വാസം ഉണ്ടാവും.



 പല രോഗങ്ങൾക്കും വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പരിഹാരമാകും. 

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. നാല് ഗ്ലാസ് വെള്ളം ഓരോ ദിവസവും കുടിക്കുക. പിന്നീട് ഓരോ ഗ്ലാസ് വീതം കൂട്ടിയാൽ മതി. ഇതുപോലെ തുടർന്നാൽ ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറും പ്രമേഹം, ബിപി എന്നിവ നിയന്ത്രി യ്ക്കാനും സാധിക്കും . 

രാവിലെ എഴുന്നേറ്റ് ശുദ്ധമായ വെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന ഉന്മേഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ശരീരത്തിലെ കൊഴുപ്പ് കുറച്ച് അമിതവണ്ണവും ഭാരവും കുറയ്ക്കാൻ വെള്ളം കുടി നമ്മെ സഹായിക്കും.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ 6n6a31

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60) 6r235n

Our website uses cookies to enhance your experience. Check Now
Ok, Go it!